HOME
DETAILS
MAL
വയനാട് പുനരധിവാസം; 29ന് സര്‍വ്വകക്ഷിയോഗം
August 25 2024 | 14:08 PM
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു.
ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക. വൈകുന്നേരം 4.30ന് ഓണ്‍ലൈനായാണ് യോഗം ചേരുക. റവന്യൂഭവനനിര്‍മ്മാണം, വനംവന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്‌ട്രേഷന്‍പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്‌വിനോദസഞ്ചാരം, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
Wayanad Rehabilitation: All-Party Meeting Scheduled for the 29th"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."