HOME
DETAILS
MAL
മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ ടി. ഷിനോദ് കുമാര്‍ അന്തരിച്ചു
August 26 2024 | 15:08 PM
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ്ബ് എഡിറ്ററും, കാലിക്കറ്റ് പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടി. ഷിനോദ് കുമാര്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നിയുക്ത ട്രഷററാണ്.
Mathrubhumi Chief Sub Editor T Shinod Kumar passed away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."