HOME
DETAILS
MAL
ഓണത്തിന് സ്പെഷല്‍ ട്രെയിനുകള്‍
August 28 2024 | 03:08 AM
പാലക്കാട്: ഓണം നാളുകളിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 06043 ചെന്നൈ സെന്‍ട്രല്‍ - കൊച്ചുവേളി എക്സ്പ്രസ് നാല്, 11, 18, 25 തീയതികളിലും 06044 കൊച്ചുവേളി - ചെന്നൈ സെന്‍ട്രല്‍ 29, സെപ്റ്റംബര്‍ അഞ്ച് 12, 19, 26 തീയതികളിലും പ്രത്യേക സര്‍വിസുകള്‍ നടത്തും.
To manage the increased passenger traffic during Onam, special trains will be operated by the Railways. The Chennai Central - Kochuveli Express (06043) will run on September 4, 11, 18, and 25, while the Kochuveli - Chennai Central Express (06044) will operate on September 29, October 5, 12, 19, and 26.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."