HOME
DETAILS
MAL
സ്റ്റെയര്‍കേസ് കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
Web Desk
August 28 2024 | 05:08 AM
തിരുവനന്തപുരം: മധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്‌നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തി.
ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്‌കന്റെ തലയാണ് കൈവരിയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി.വി, ഓഫിസര്‍മാരായ സുബിന്‍, ശരത്, അന്‍സീം, സാം, ഷിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
In Thiruvananthapuram, a middle-aged man became trapped in the stairway of his home after his head got stuck between metal bars
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."