HOME
DETAILS
MAL
നബിദിനം: സെപ്തംബർ 15 ന് കുവൈത്തിൽ പൊതു അവധി
August 28 2024 | 14:08 PM
കുവൈത്ത് സിറ്റി:കുവൈത്തിൽ സെപ്തംബർ 15 ഞായറാഴ്‌ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതുഅവധി. കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുതത്ത്. എല്ലാ ഗവൺമെൻ്റ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ പ്രത്യേക സ്വഭാവമുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവധി തീരുമാനിക്കാം. അതേസമയം, സെപ്തംബർ 16 തിങ്കളാഴ്‌ച പ്രവർത്തി ദിനമായിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kuwait has announced that September 15 will be a public holiday in observance of Prophet's Day, allowing citizens to honor the occasion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."