HOME
DETAILS

കൊച്ചി കപ്പല്‍ശാലയില്‍ എന്‍.ഐ.എ പരിശോധന

  
August 28 2024 | 17:08 PM

 NIA Conducts Investigation at Kochi Shipyard

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ എന്‍.ഐ.എ പരിശോധന. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കപ്പല്‍ശാലയിലും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലുമാണ് ഹൈദരാബാദ് എന്‍.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വൈകീട്ട് വരെ പരിശോധന നടത്തിയത്.

എന്‍.ഐ.എ ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 19 വരെയുള്ള കാളയളവില്‍ പ്രതിരോധ കപ്പലുകള്‍ക്കുള്ളിലെ ചിത്രങ്ങള്‍ അടക്കം ചില സുപ്രധാന വിവരങ്ങള്‍ 'ഏഞ്ചല്‍ പായല്‍' എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി കൈമാറിയെന്നാണ് ശ്രീനിഷ് പൂക്കോടനെതിരെയുള്ള കേസ്.

നിര്‍മാണത്തിലിരുന്ന നാവിക സേന കപ്പലില്‍ അതിക്രമിച്ച് കയറി ഇയാള്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നത്രെ. വി.വി.ഐ.പികളുടെ സന്ദര്‍ശന വിവരങ്ങള്‍, കപ്പലുകളുടെ വരവും നങ്കൂരമിടലും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി ചോര്‍ന്നെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണ് ബുധനാഴ്ചത്തെ പരിശോധന.

The National Investigation Agency (NIA) has launched an investigation at the Kochi Shipyard, sparking speculation about potential security threats or irregularities at the facility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago