HOME
DETAILS
MAL
പാപ്പുവ ന്യൂ ഗിനിയയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
backup
August 31 2016 | 06:08 AM
സിഡ്നി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പാപ്പുവ ന്യൂ ഗിനിയയിലെ റാബൗള് നഗരത്തിലാണ് ഭുചനമുണ്ടായതെന്ന് യു.എസ്് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 499 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനമുണ്ടായെങ്കിലും ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."