സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അധിക ചുമതല. ടി.വി. സുഭാഷിനെ പി.ആര്‍.ഡി ഡയറക്ടറായി നിയമിച്ചു.
ഡോക്ട്ടര്‍ വീണ എന്‍. മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതലയും, ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതലയും നല്‍കി. ജീവന്‍ ബാബുവിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു.
ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറായി വിനയ് ഗോയലിനെ നിയമിച്ചു. ഡി. സജിത്ത് ബാബുവിനെ സഹകരണ വകുപ്പ് രജിസ്ട്രാറായും, കെ ഗോപാലകൃഷ്ണനെ വ്യവസായ വകുപ്പ് ഡയറക്ടറായും നിയമിച്ചു.
The Kerala government has made significant changes to its top bureaucracy, shuffling IAS officers across various departments. The move aims to bring in fresh perspectives and streamline administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."