HOME
DETAILS

സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ബിയര്‍ കുപ്പികൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലക്ക് അടിച്ചു

  
September 05 2024 | 17:09 PM

Kappa Case Accused Attacks DYFI Activist with Beer Bottle

പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാകേസ് പ്രതി ബിയര്‍ കുപ്പികൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലക്ക് അടിച്ചു. പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാലയിട്ട് സ്വീകരിച്ച കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി രാജേഷിനെ ആക്രമിച്ചത്. 

കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സല്‍കാരത്തിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടര്‍ന്ന് ആദ്യം പരാതി കൊടുക്കാതിരുന്ന രാജേഷ് ഇന്നലെ രാത്രിയോടെ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കി. ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

A shocking incident has occurred where an accused in the Kappa case, who recently joined CPIM, attacked a DYFI activist with a beer bottle, leaving him injured. Get the latest updates on this disturbing incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago