HOME
DETAILS
MAL
സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾക്ക് സ്വീകരണം നൽകി
September 07 2024 | 16:09 PM
ദുബൈയിൽ ഇന്നലെ നടന്ന സമസ്ത ഗ്രാൻ്റ് മീലാദ് കോൺഫറൻസിലും, ഇന്ന് SKSSF - CMC ഷാർജയിൽ നടത്തുന്ന നടത്തുന്ന മീലാദ് സംഗമം2024 ൽ പങ്കെടുക്കുവാൻ വേണ്ടി UAE യിൽ എത്തിയ കോഴിക്കോട് ഖാസിയും , SYS സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുലൈലി തങ്ങൾക്ക് ഇന്നലെ ദുബൈയിൽ എയർ പോർട്ടിൽ വെച്ച് സ്വീകരണം നൽകി. SKSSF - CMC നേതാക്കൾക്ക് പുറമെ അബ്ദുൾ സമദ് ഫൈസി, ഖാദർ ഫൈസി, ഹബീബ് വാഫി വരവൂർ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."