HOME
DETAILS
MAL
പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധം
September 10 2024 | 11:09 AM
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ ജനറൽ സെക്രട്ടറി ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ വഫാത്ത് സമയത്ത് അദ്ദേഹത്തിന് ഭാര്യ ഉണ്ടായിരുന്നില്ല.
ശംസുൽ ഉലമയുടെ ഭാര്യ ഖദീജ എന്നവർ ഇന്ന് വഫാത്തായി എന്ന വാർത്ത വ്യാജവും തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതുമാണ്.
വ്യാജ വാർത്തയിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നുംവാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നും മകൻ ഇ കെ അബ്ദുസലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."