HOME
DETAILS

ഇന്ന് ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

  
September 12 2024 | 00:09 AM

Train Service Changes and Special Services for Onam Festival Announced

പാലക്കാട്: കാസര്‍കോട് സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു. 06477 കണ്ണൂര്‍ -മംഗലാപുരം സെന്‍ട്രല്‍ സ്പെഷല്‍ എക്സ്പ്രസ്, 22114 കൊച്ചുവേളി - ലോകമാന്യതിലക് (ടി) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 22610 കോയമ്പത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16324 മംഗളൂരു സെന്‍ട്രല്‍ - കോയമ്പത്തൂര്‍ എക്സ്പ്രസ്, 22609 മംഗളൂരു സെന്‍ട്രല്‍ - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഇന്ന് 40 മിനിറ്റ് വഴിയില്‍ നിയന്ത്രിക്കും.

ഓണം: സ്പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും

പാലക്കാട്: ഓണം സീസണിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കച്ചെഗുഡയ്ക്കും കൊല്ലം ജങ്ഷനും ഇടയിലും ഹുബ്ബള്ളി ജങ്ഷനും കൊച്ചുവേളിക്കും ഇടയിലും പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നതായി റെയില്‍വേ അറിയിച്ചു.
07044 കച്ചെഗുഡ - കൊല്ലം ജംഗ്ഷന്‍ ഫെസ്റ്റിവല്‍ സ്പെഷല്‍ 14നും 07045 കൊല്ലം ജങ്ഷന്‍ കച്ചെഗുഡ ഫെസ്റ്റിവല്‍ സ്പെഷല്‍ 16നും പ്രത്യേക സര്‍വിസ് നടത്തും. രണ്ട് എസി ടു ടയര്‍ കോച്ചുകള്‍, ആറ് എസി ത്രീ ടയര്‍ കോച്ചുകള്‍, ഏഴ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവ ഉണ്ടാകും.

ഹുബ്ബള്ളി ജങ്ഷനും കൊച്ചുവേളിക്കും ഇടയിലായി 07333 ഹുബ്ബള്ളി ജംഗ്ഷന്‍ - കൊച്ചുവേളി എക്സ്പ്രസ് സ്പെഷല്‍ നാളെയും 07334 കൊച്ചുവേളി-ഹുബ്ബള്ളി ജങ്ഷന്‍ എക്സ്പ്രസ് സ്പെഷല്‍ 14നും പ്രത്യേക സര്‍വിസ് നടത്തും. രണ്ട് എസി ടു ടയര്‍ കോച്ചുകള്‍, നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉണ്ടാകും.

Railway authorities announce changes in train services due to track maintenance at Kasaragod station and introduce special trains for the Onam festival to ease travel. Key trains like the Kannur-Mangaluru Express and special trains between Kacheguda-Kollam and Hubballi-Kochuveli will be affected.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  8 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago