HOME
DETAILS
MAL
നാഗർകോവിൽ - കന്യാകുമാരി പാതയിലോടുന്ന 11 ട്രെയിനുകൾ റദ്ദാക്കി
March 28 2024 | 03:03 AM
തിരുവനന്തപുരം: നാഗർകോവിൽ - കന്യാകുമാരി പാതയിലെ വിവിധ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഈ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് ഇതുവഴി കടന്നു പോകേണ്ട 11 ട്രെയിനുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ പ്രധാന ട്രെയിനുകൾ
കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ
തിരുനെൽവേലി - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ
നാഗർകോവിൽ - കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ
കന്യാകുമാരി - കൊല്ലം മെമു എക്സ്പ്രസ്
കൊല്ലം - ആലപ്പുഴ സ്പെഷ്യൽ
കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."