HOME
DETAILS
MAL
തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കത്തില്‍ കിളിമാനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
Web Desk
March 28 2024 | 03:03 AM
തിരുവനന്തപുരം: കിളിമാനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പുളിമാത്തില്‍ കമുകിന്‍കുഴി സ്വദേശി എസ്. സുജിത്തിനാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഡി.വൈ.എഫ.്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."