HOME
DETAILS

മുളകുപൊടി കൊണ്ട് എലിയെ ഓടിക്കാം; ഈ ശല്യക്കാരന്‍ ഏഴയല്‍വക്കത്ത് പോലും ഇനി വരില്ല

  
Web Desk
September 17 2024 | 09:09 AM

Rats can be chased away with chili powder

എലി ശല്യംകൊണ്ട് പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ് നമ്മള്‍. വീട്ടിലായാലും ഓഫിസിലായാലും കടകളിലായാലുമൊക്കെ ഇവന്‍മാരുടെ ശല്യം ചെറുതല്ല. എലികളെ തുരത്താന്‍ ഉള്ള വിദ്യകള്‍ എല്ലാം പരീക്ഷിച്ച് ഒടുവില്‍ പരാജയപ്പെട്ടവരാകും നമ്മില്‍ മിക്കവരും.എന്നാല്‍ ഈ വമ്പനെ തുരത്താന്‍ അടിപൊളി ഒരു സൂത്രമുണ്ട്. ഇനി വീടിന്റെ ഏഴയലത്തുപോലുമിവന്‍ വരില്ല.

മുളകു പൊടി

നമ്മുടെ മുളകുപൊടിയാണ് താരം. എലിയെ തുരത്താന്‍ ഇനി ഇവന്‍ മതി. കാര്യം കറികളിലാണ് നമ്മള്‍ മുളകുപൊടി ഉപയോഗിക്കുന്നതെങ്കിലും പൊതുവെ എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതു തന്നെയാണ് മുളകുപൊടി. അതുകൊണ്ടു തന്നെ മനുഷ്യന്മാരെ പോലെ എലികള്‍ക്കും മുളകുപൊടി ഏറെ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ എലിശല്യം ഉണ്ടാകുന്ന സ്ഥലത്ത് അല്‍പ്പം മുളകുപൊടി വിതറിയാല്‍ പിന്നെ എലികള്‍ അതിന്റെ പരിസരത്ത് പോലും വരില്ല.

velu.JPG


വെളുത്തുള്ളി

എലികളെ തുരത്തിയോടിക്കാന്‍ പറ്റിയ മറ്റൊരു മാരുന്നാണ് വെളുത്തുള്ളി. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ വെളുത്തുള്ളി തന്നെ.  എലിയെ തുരത്താന്‍ പൊടിക്കൈയായി വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം എലികള്‍ക്ക് സഹിക്കാന്‍ പറ്റില്ല. എലിശല്യമുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി ചതച്ചതോ വെളുത്തുള്ളി അല്ലിയോ വച്ചാലും എലികള്‍ ആ വഴിക്ക് പിന്നെ വരില്ല.

 

rat.JPG

ഗ്രാമ്പൂ

ഗ്രാമ്പൂവും എലിയെ തുരത്താന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു കനം കുറഞ്ഞ തുണിയെടുത്ത് അതില്‍ നാലോ അഞ്ചോ ഗ്രാമ്പൂ പൊതിയുക. ഇത് എലികള്‍ വരുന്നിടത്തും എലി കുഴിക്കുന്ന സ്ഥലത്തും ഇട്ടുകൊടുക്കുക. എലികള്‍ പിന്നെ ആ ഭാഗത്തേക്കു വരില്ല.

 

grabu.JPG


പെര്‍മിറ്റ് ഓയില്‍

സംഗതി പെര്‍മിറ്റ് ഒയിലാണ്. എലികള്‍ ഒരുപാടുള്ള സ്ഥലത്ത് പെര്‍മിറ്റ് ഒയില്‍ ഒഴിച്ചിടുകയോ പഞ്ഞിയില്‍ പെര്‍മിറ്റ് ഓയില്‍ മുക്കി വക്കുകയോ ചെയ്താലും ഇവന്‍ ഓടിഒളിക്കും. 

 

 

Rats often cause trouble in homes, offices, and shops, and many of us have tried various methods to keep them away with little success. However, there is a simple and effective trick to repel these pests for good, ensuring they don't come near your house again.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago