കാര്‍ഷിക മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പിജി ഡിപ്ലോമ പ്രവേശനം; അപേക്ഷ സെപ്റ്റംബര്‍ 30 വരെ
ഹൈദരാബാദിലെ (രാജേന്ദ്ര നഗര്‍) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (മാനേജ്) വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിജി ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, പിജി ഡിപ്ലോമ ഇന്‍ അഗ്രി-വെയര്‍ ഹൗസിങ് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് കോഴ്‌സുകള്‍.
യോഗ്യത
പിജി ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദം
വിവരങ്ങള്‍ക്ക്: https://www.manage.gov.in/moocs/pgdaem-moocs.asp സന്ദര്‍ശിക്കുക.
ഇ-മെയില്‍: [email protected].
പിജി ഡിപ്ലോമ ഇന്‍ അഗ്രി-വെയര്‍ ഹൗസിങ് മാനേജ്‌മെന്റ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദം
വിവരങ്ങള്‍ക്ക്: https://www.manage.gob.in/pgdawm/pgdawm-moocs.asp സന്ദര്‍ശിക്കുക.
ഇ-മെയില്‍: [email protected].
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.
എയിംസിൽ നഴ്‌സിങ് ഓഫിസർ: 100 ഒഴിവുകൾ
ഡൽഹി എയിംസിലെ സെൻട്രൽ ആംഡ് പൊലിസ് ഫോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സെന്ററിൽ (CAPFIMS) നഴ്‌സിങ് ഓഫിസറുടെ 100 ഒഴിവുകളുണ്ട്. ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് മുഖേന കരാർ നിയമനമാണ്. ഡൽഹി എയിംസ് നടത്തുന്ന NORCET-6 പരീക്ഷയിൽ യോഗ്യത നേടിയ 30 വയസ് കവിയാത്തവർക്ക് ഇന്നുകൂടി അപേക്ഷിക്കാം. വെബ്‌സൈറ്റ് : www.becil.com യോഗ്യത: ബി.എസ്.സി (Hons.) നഴ്സിങ്/ ബി.എസ്.സി നഴ്സിങ് /ബി.എസ്.സി (പോസ്റ്റ്- സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്. സി നഴ്‌സിങ് /ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്വൈഫ് റജിസ്‌ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്‌സിങ് മിഡ്വെെഫറി ഡിപ്ലോമ.
PG Diploma Admission in Agricultural Management Courses Application by September 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."