HOME
DETAILS
MAL
ഒ.എം.ആര്‍. പരീക്ഷ
backup
August 31 2016 | 19:08 PM
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 5362013 പ്രകാരം പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-അറബിക് തസ്തികയിലേക്ക് 2016 സെപ്തംബര്‍ 6 ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ തിരുവനന്തപുരം നഗരത്തിലെ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."