ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പ്ലസ് ടുക്കാര്‍ക്ക് ക്ലര്‍ക്ക് ആവാം; അപേക്ഷ സെപ്റ്റംബര്‍ 29 വരെ; കൂടുതലറിയാം
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തിയിട്ടുണ്ട്. മിനിമം പ്ല്‌സ ടുവാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്തംബര്‍ 29ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ ന്ല്‍കാം.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍.ഡി.സി) റിക്രൂട്ട്‌മെന്റ്.
ആകെ 16 ഒഴിവുകള്‍. കേരള ഡിവിഷന് കീഴിലും ഒഴിവുകളുണ്ട്.
ശമ്പളം
Level2, as per Pay Mtarix 7th CPC
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ. ഓര്‍ക്കുക സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ക്കായി ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും. ഇംഗ്ലീഷ് ടൈപ്പിങ് 35 Word/minute, അല്ലെങ്കില്‍ ഹിന്ദി 30 Word/ minute.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ഹെഡ് ക്വര്‍ട്ടേഴ്‌സിലേക്കാണ് അപേക്ഷ നല്‍കേണ്ടത്.
വിലാസം
Head Quarters Southern Air Command (Unit),
Indian Air Force, Thiruvananthpuram, PIN695011
അപേക്ഷ: click
വിജ്ഞാപനം: click
indian airforce ldc recruitment for plus two apply by september 29
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."