HOME
DETAILS
MAL
അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക്
September 19 2024 | 12:09 PM
ഷിരൂര്‍: മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തെരച്ചിലിനായി ഡ്രഡ്ജര്‍ ഷിരൂരിലേക്ക്, ഗംഗാവലിപ്പുഴയിലെ ആദ്യ പാലം കടന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് യാത്ര തുടങ്ങി. വേലിയിറക്ക സമയത്ത് പുഴയിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഡ്രഡ്ജര്‍ കടത്തിയത്.
Discover the Arjun Dredging Project, aimed at revitalizing the Shiruri waterbody. Learn how this initiative promotes river restoration, water conservation, and environmental sustainability in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."