പത്താം ക്ലാസ് തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും സര്‍ക്കാര് ജോലി; അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്
ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന് കീഴില്‍ വിവിധ അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ളതും, അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ളതുമായ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ ജോലി നേടാം. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
പ്രായപരിധി
18 മുതല്‍ 46 വയസ് വരെ.
തസ്തിക & യോഗ്യത
അങ്കണവാടി ഹെല്‍പ്പര്‍
പത്താം ക്ലാസ് വിജയം.
ഹെല്‍പ്പര്‍
ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല്‍ പത്താം ക്ലാസ് വിജയിക്കാനും പാടില്ല.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 5ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി ഹരിപ്പാട് റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ ഹാജരാകണം.
anganwadi helper-worker recruitment in alappuzha attend interview
പെയിന്റിംഗ് അധ്യാപക ഒഴിവ്
മാവേലിക്കര രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ് വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളില്‍ 20242025 അദ്ധ്യയന വര്‍ഷത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ (ബി.എഫ്.എ./ എം.എഫ്.എ., മുന്‍ പരിചയം) അസ്സലും പകര്‍പ്പും സഹിതം 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ആഫീസില്‍ അഭിമുഖത്തിന് എ്ത്തണം.
സൈക്കോളജിസ്റ്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാ9 ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലില്‍ പ്രവര്‍ത്തിക്കുന്ന തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വനിതാ ഉദ്യോഗര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത സൈക്കോളജിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം. ബയോഡേറ്റ് അയക്കേണ്ട വിലാസം[email protected]. അവസാന തീയതി സെപ്തംബ4 27. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567913985.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."