HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റിക്രൂട്ട്‌മെന്റ്; മാസശമ്പളം 31,000; ഇന്റര്‍വ്യൂ 26ന്

  
September 22 2024 | 10:09 AM

Recruitment to Kozhikode Medical College 31000 monthly salary Interview on 26th

 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും, ICMR-ഉം ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന Hospital event-based surveillance for emerging infectious diseases in medical college hospitals in india എന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നുണ്ട്. ഒരു വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 2. 

പ്രായപരിധി 35 വയസ്.

യോഗ്യത

നഴ്‌സിങ്/ മൈക്രോബയോളജി എന്നിവയിലെ ബിരുദം

ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം

അല്ലെങ്കില്‍

നഴ്‌സിങ്/ മൈക്രോബയോളജി/ പബ്ലിക് ഹെല്‍ത്ത് എന്നിവയിലെ ബിരുദാനന്തര ബിരുദം

മാത്രമല്ല, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മൈക്രോസോഫ്റ്റ് ഓഫീസ് അറിയുന്നവര്‍ക്കും, പ്രാദേശിക ഭാഷ അറിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. 

ശമ്പളം: 31,000 രൂപ. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 26-09-2024 വ്യാഴം രാവിലെ 10.30ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. വയസ്, യോഗ്യത, ഐഡന്റിറ്റി എന്നീ രേഖകള്‍ കയ്യില്‍ കരുതണം. 


2. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന് 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്‌മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും). യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍: 04952373976. 


3. ജോബ് ഡ്രൈവ് 

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ കോട്ടയം മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പര്‍മാര്‍ക്കറ്റ്, കമ്മ്യൂണിക്കേഷന്‍, മൊബൈല്‍, ചാനല്‍കേബിള്‍ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കള്‍ പങ്കെടുക്കുന്നു.


എസ്.എസ്.എല്‍.സി. / പ്ലസ്ടു/ ഐ.ടി.ഐ. / ഡിപ്ലോമ / ഡിഗ്രി / പി.ജി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിള്‍ ഫോം ലിങ്കിലൂടെ സെപ്റ്റംബര്‍ 26 മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് model career cetnre Kottayam എന്ന ഫേസ്ബുക് പേജ് സന്ദര്‍ശിക്കുകയോ 04812731025, 8075164727 എന്നീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Recruitment to Kozhikode Medical College 31000 monthly salary Interview on 26th

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago