HOME
DETAILS
MAL
പ്രകടനവും പൊതുയോഗവും
backup
August 31 2016 | 19:08 PM
പാവറട്ടി: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പാവറട്ടി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കെ.ടി.യു.സി. പ്രസിഡന്റ് എന്‍.ജെ ലിയോ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സലാം വെന്മേനാട്, എസ്.റ്റി.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സിംല, വിവിധ യൂനിയന്‍ നേതാക്കളായ ഏ.സി ജോര്‍ജ്, സി.പി തോമസ്, കെ.ഡി ജോസ്, ഏ.കെ കമറുദ്ദീന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."