HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-23-09-2024
Web Desk
September 23 2024 | 14:09 PM
1)യാഗി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലേക്ക് ഇന്ത്യൻ സൈന്യം നടത്തുന്ന ഓപ്പറേഷന്റെ പേരെന്ത്?
ഓപ്പറേഷൻ സദ്ഭാവന
2) ഒരേസമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ചിത്രം ?
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
3)ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതി ?
ധവള വിപ്ലവം 2. 0
4)അയോധ്യയിലെ രാംലല്ലയുടെ ചിത്രം ഉൾപ്പെടുത്തി അടുത്തിടെ തപാൽ മുദ്ര പുറത്തിറക്കിയ രാജ്യം ഏതാണ്?
ലാവോസ്
5)ഒരു ദിവസം ഏറ്റവും കൂടുതൽ ജി.ഐ. ടാഗ് സർട്ടിഫിക്കറ്റുകൾ നേടിയ സംസ്ഥാനം ഏതാണ്?
ഉത്തരാഖണ്ഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."