HOME
DETAILS
MAL
കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു
Web Desk
September 24 2024 | 13:09 PM
കണ്ണൂര്‍: കണ്ണൂരിലെ ഉളിക്കലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. വയത്തൂര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവര്‍ 9497980886 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Report of Two Missing Girls in Kannur; Investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."