HOME
DETAILS
MAL
ദീപാവലി; സി.എ ഫൈനല്‍ എക്‌സാം തീയതി നീട്ടി
September 24 2024 | 15:09 PM
സി.എ ഫൈനല്‍ എക്‌സാം തീയതി നീട്ടിവെച്ചു. ദീപാവലി മൂലമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പരീക്ഷ മാറ്റിവെയ്ക്കുന്നത്
സി.എ ഫൈനല്‍ പരീക്ഷകള്‍ നവംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കും. നവംബര്‍ 3,5,7 തീയതികളിലായി ഗ്രൂപ്പ് വണ്‍ പരീക്ഷകളും, നവംബര്‍ 9,11,13 തീയതികളിലായി ഗ്രൂപ്പ് രണ്ട് പരീക്ഷകളും നടക്കും. എന്നാല്‍ ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ അസെസ്‌മെന്റ് ടെസ്റ്റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ തുടങ്ങിയ പരീക്ഷകളുടെ തീയതികളില്‍ മാറ്റമില്ല.
The Institute of Chartered Accountants of India (ICAI) has extended the CA Final exam date due to Diwali celebrations. The new exam schedule is out now; check the revised dates for Group I and II exams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."