HOME
DETAILS
MAL
മിയിമി ഓപന്‍ പുരുഷ ഡബിള്‍സ്: ബൊപ്പണ-എബ്ഡന്‍ സഖ്യം സെമിയില്‍
Web Desk
March 28 2024 | 04:03 AM
മിയാമി: രോഹന്‍ ബൊപ്പണ്ണയും മാത്യൂ എബ്ഡനും മിയിമി ഓപന്‍ പുരുഷ ഡബിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡച്ച് താരം സെം വെര്‍ബീക്-ജോണ്‍ പാട്രിക് സഖ്യത്തെ തോല്‍പിച്ചായിരുന്നു സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍. 3-6,7-6,10-7. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷമായിരുന്നു ആസ്ത്രേലിയന്‍ ഓപണില്‍ കിരീടം സ്വന്തമാക്കിയ ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം സെമി ഫൈനലിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."