HOME
DETAILS

ദഹനപ്രശ്‌നങ്ങളോ? വെളുത്തുള്ളി ചായ ഒന്ന് ട്രൈ ചെയ്ത് നോക്കൂ..

  
September 28 2024 | 11:09 AM

garlic tea recipe

ദിവസവും വെളുത്തുള്ളി ചായ കുടിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ജലദോഷം, ചുമ, പനി എന്നിവയ്ക്കും ഇത് ഒരു മരുന്നാണ്. 

വളരെ എളുപ്പത്തില്‍ വെളുത്തുള്ളിച്ചായ ഉണ്ടാക്കിയെടുക്കാവുന്നതാണ്. 


ചേരുവകള്‍ 

മൂന്ന് വെളുത്തുള്ളി അല്ലി, 
മൂന്ന് കപ്പ് വെള്ളം, 
അര കപ്പ് നാരങ്ങ നീര്, 
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍

ഉണ്ടാക്കുന്ന വിധം

തൊലി കളഞ്ഞ് വെളുത്തുള്ളി അല്ലി ചെറിയ കഷ്ണങ്ങളാക്കി മാറ്റിവെക്കുക.
വെള്ളം തിളപ്പിക്കുക, തുടര്‍ന്ന് ഈ വെളുത്തുള്ളി കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് 10 മിനിറ്റ് വേവിക്കുക.
അരിച്ചെടുക്കുക 

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുറച്ച് നാരങ്ങ പിഴിഞ്ഞെടുക്കുക. ചൂടോടെ ആസ്വദിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  7 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  7 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  7 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  7 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  7 days ago