HOME
DETAILS

നിംഹാന്‍സില്‍ പിഎച്ചഡി പ്രവേശനം; എന്‍ട്രന്‍സ് എക്‌സാം ബെംഗളൂരുവില്‍

  
September 29 2024 | 04:09 AM

PhD Admissions at Nimhans Entrance Exam in Bengaluru

ദേശീയ പ്രാധാന്യമുള്ള ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ബ്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2025 ജനുവരി സെഷനിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

വിഷയങ്ങള്‍

പി.എച്ച്.ഡി- ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ചൈല്‍ഡ് ആന്റ് അഡോളസെന്റ് സൈക്യാട്രി, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോ ഫാര്‍മക്കോളജി ആന്റ് ടോക്‌സിക്കോളജി, എപ്പിഡെമിയോളജി, പബ്ലിക് ഹെല്‍ത്ത്, ഹ്യൂമന്‍ ജനിറ്റിക്‌സ്, ഇന്റഗ്രേറ്റീവ് മെഡിസിന്‍, മെന്റല്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍, ന്യൂറോ അനസ്‌തേഷ്യ ആന്റ് ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ കെമിസ്ട്രി, ന്യൂറോ ഇമേജിങ് ആന്റ് ഇന്റര്‍വെന്‍ഷനല്‍  റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, ന്യൂറോ മൈക്രോബയോളജി, ന്യൂറോ പാതോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോ വൈറോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സ്പീച്ച് പാത്തോളജി ആന്റ് ഓഡിയോളജി. 

ഗൈഡ്ഷിപ്പ് സ്ലോട്ടുകളുടെ ലഭ്യത, യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ www.nimhans.ac.in ല്‍ ലഭിക്കും. ബെംഗളൂരുവില്‍ വെച്ചാണ് പ്രവേശന പരീക്ഷ നടക്കുക.

PhD Admissions at Nimhans Entrance Exam in Bengaluru



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago