HOME
DETAILS

കൊളോകിയം

  
September 29 2024 | 16:09 PM

Colloquium

ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൊളോകിയം സെഷന് പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമായി. ആലിയ യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി പ്രൊഫ. മസീഹുറഹ്മാൻ, പി.ഐ.ബി പ്രസിഡന്റ് ഡോ. മനജിത് അലി ബിശ്വാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സിരി സഖ്തി ഫൗണ്ടേഷൻ സ്ഥാപകൻ അബ്ദുറഹീം സാഹിബ്, ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഐഎഎസ്, ആലിയ യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് ഓഫീസർ മുഹമ്മദ് ജാബിർ ഹുസൈൻ,  നാസിറുൽ അസീസ് ബാർപെട്ട തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
 
എസ്കെഎസ്എസ്എഫ് പശ്ചിമ ബംഗാൾ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മുദ്ദസിർ മൊണ്ഡൽ സ്വാഗതവും ഇമ്രാൻ ഹുദവി ആന്ധ്രാപ്രദേശ് നന്ദിയും പറഞ്ഞു. ഷാർജ ദഅവ സെന്റർ സെക്രട്ടറി അബ്ദുറസാഖ് വളാഞ്ചേരി, പശ്ചിമ ബംഗാൾ എസ്കെഎസ്എസ്എഫ് ട്രഷറർ ബഷീറുദ്ദീൻ മൊണ്ഡൽ, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ അബ്ദുൽ ഹക്കീം ഫൈസി ലക്ഷദ്വീപ്, ഉമറുൽ ഫാറൂഖ് ചെന്നൈ, അബ്ദുല്ല ഗുണ്ടൂർ, ഹുസൈൻ അഹമ്മദ് ആൻഡമാൻ തുടങ്ങിയവർ സംബന്ധിച്ചു.

Join the colloquium, an interactive academic seminar, fostering insightful discussions and knowledge sharing among experts, researchers, and scholars.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago