HOME
DETAILS

മീലാദ് ആഘോഷവും  മദ്റസ കെട്ടിട ഉത്ഘാടനവും 

  
September 29 2024 | 17:09 PM

Meelad Celebration and Madrasa Building Inauguration Held

മസ്ക്കറ്റ് :ഒമാനിലെ ഇബ്ര സുന്നി സെൻ്റെർ (SIC)നേതൃത്വതിൽ പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോൺഫ്രൻസും നടന്നു മദ്രസ്സ കെട്ടിട  ഉൽഘാടനം ശൈഖ് :അബ്ദുള്ള ബിൻ ഹമദ് ബിൻ മുഹമ്മദ്‌  അൽ ഹാർത്തി (മജ്ലിസ്സുഷൂറ  ഇബ്ര) നിർവഹിച്ചു. അതിഥികളായി 
ശൈഖ് :ആമിർ സുലൈമാൻ യസീദി (സ്പോൺസർ HQSC) ശൈഖ് :അബ്ദുള്ളആമിർ അൽ ഐസരി {ഔഖാഫ് ഇബ്ര }  ശൈഖ് :അലി റാഷിദ്‌ മസ്ഊദ് അൽ റാഷ്ദി {റോയൽ ഒമാൻ പോലീസ്ഇബ്ര }
ശൈഖ് : സാല മുഹമ്മദ്‌ അൽ യസീദി {ബലദിയ്യ  ഇബ്ര }എന്നിവരുൾ പ്പെടെ ഒട്ടേറെ ഒമാനി പൗര പ്രമുഖർ സംബന്ധിച്ചു.WhatsApp Image 2024-09-29 at 10.38.04 PM.jpegചെയർമാൻ അസീസ് കോളയാട് അധ്യക്ഷനായി, സമസ്ത വിദ്യാഭ്യാസ ബോർഡ്‌ അംഗം സഈദ് മുസ്‌ലിയാർ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. കുമ്മനം നിസാമുദീൻ അസ് ഹരി മുഖ്യ പ്രഭാഷണം നടത്തി.ശംസുദ്ധീൻ ബാഖവി.നൗഷാദ് കാക്കേരി. മുജീബ് റഹ്മാൻ അൻസ്വരിചിറ്റാരിപ്പറമ്പ. അബൂബക്കർ ഫൈസി അനസ് മുസ്‌ലിയാർ.N മുഹമ്മദ് ഹാജി.അബ്ദുൽ കരീം. സലീം കോളയാട്. ജംഷീർ സഫാല.ജാഫർ മുസ്‌ലിയാർ. അമീർ അൻവരി. ഷമീർ കോളയാട് എന്നിവർ പ്രസംഗിച്ചു നൗഷീർ. ആരിഫ് നാദാപുരം അസ്‌ലം ചാവശെരി മുനീർ ചിറ്റാരിപ്പറമ്പ. അഷ്‌കർ. നൗഷീർ ചെമ്മായിൻ. ഷബീർ തൃശൂർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നൗസീബ് സ്വാഗതവും ബദ്റുദ്ധീൻ ഹാജി നന്ദിയും പറഞ്ഞു പരിപാടിയുടെ ഭാഗമായി. നബിദിന റാലി. വിദ്യാർതി ഫെസ്റ്റ്. ദഫ് പ്രോഗ്രാം. ഫ്ലവർഷോ. അൽഫലാഹ് ലേഡീസ് വിംഗ് മാഗസിൻ പ്രകാശനം. ദുആ മജ്‌ലിസ് എന്നിവ നടന്നു ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു.

 The Meelad celebration, commemorating the birth of Prophet Muhammad, coincided with the inaugural ceremony of a new madrasa building, marking a significant milestone for the community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago