HOME
DETAILS
MAL
സമസ്ത ഇസ്ലാമിക് സെൻറർ (SIC )ഒമാൻ നാഷണൽ കമ്മിറ്റിമെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി
October 01 2024 | 18:10 PM
മസ്ക്കത്ത് :2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ് ഐ സി പ്രസിഡണ്ട് അൻവർ ഹാജിക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ബഹുമാന്യനായ ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു.ഒക്ടോബർ ഒന്നു മുതൽ ഏരിയകളിൽ മെമ്പർഷിപ്പ് വിതരണം ആരംഭിക്കും.ഒക്ടോബർ 20ന് മുമ്പായി ഏരിയ കമ്മിറ്റികൾ നിലവിൽ വരും.നവംബർ അഞ്ചാം തീയതിക്ക് മുമ്പായി സെൻട്രൽ കമ്മിറ്റിയുംനവംബർ 20ന് മുമ്പായി നാഷണൽ കമ്മിറ്റിയും നിലവിൽ വരും.തെരഞ്ഞെടുപ്പ് കാര്യങ്ങൾ മേഖലാ തലങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിന് വേണ്ടികോഡിനേറ്റർമാരെ നിശ്ചയിച്ചു. ശർഖിയ,ശിഹാബ് സൂർ,
ബാത്തിന:ഷുക്കൂർ ഹാജി
വസതിയ :കെ എൻ എസ് മൗലവി
ആസിമ .സക്കീർ ഫൈസി
ദോഫാർ ,അൻവർ ഹാജി എന്നിവരാണ് കോഡിനേറ്റർമാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."