HOME
DETAILS
MAL
ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം
backup
August 31 2016 | 20:08 PM
പരപ്പനങ്ങാടി: നഗരസഭയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്മാര്‍ രൂപീകരിച്ച ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ജനസേവന കേന്ദ്രം ഉദ്ഘാടനവും കാരുണ്യ സദസും ഇന്ന് വൈകുന്നേരം നാലിന് അഞ്ചപ്പുര മാര്‍ക്കറ്റ് റോഡ് പരിസരത്ത് വെച്ച് നടക്കും. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് പനയത്തില്‍ ഷാഹുല്‍ ഹമീദ് (പി.എസ്.എച്ച് ) തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയിതീന്‍ സാഹിബ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."