HOME
DETAILS
MAL
മലബാർ വിങ്ങ് ‘പെണ്മ’ വെള്ളിയാഴ്ച
October 02 2024 | 15:10 PM
മസ്കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം, സ്ത്രീകൾക്കുവേണ്ടി നടത്തുന്ന ‘പെണ്മ’ സ്ത്രീ പക്ഷ സെമിനാർ വെള്ളിയാഴ്ച നടക്കും . ‘സെൽഫ് ലവ് , സെൽഫ് കോൺഫിഡൻസ് , മീ ടൈം , തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന ചർച്ച ഒമാനിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾ നയിക്കും. വൈകുന്നേരം നാലുമണിമുതൽ ആറുമണിവരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ആണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."