HOME
DETAILS
MAL
കംപ്യൂട്ടര്‍ലാബ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും
backup
August 31 2016 | 20:08 PM
തിരൂരങ്ങാടി: ചുള്ളിപ്പാറ എ.എം.എല്‍.പി സ്‌കൂള്‍ കപ്യൂട്ടര്‍ലാബ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും 5ന് കാലത്ത് 10ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.നഗരസഭാധ്യക്ഷ കെ.ടി റഹീദ അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."