HOME
DETAILS
MAL
ഉപകരണങ്ങളെത്തി; മണ്ഡലത്തിലെ സ്‌കൂളുകളെല്ലാം ഇനി സ്മാര്‍ട്ട്
backup
August 31 2016 | 20:08 PM
വേങ്ങര: നിയോജക മണ്ഡലം പരിധിയിലെ ആറു പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടാകുന്നു. 1.67 കോടി രൂപ ചെലവില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഐ.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണു സൗകര്യം ഒരുങ്ങിയത്. 54 എല്‍.പി, 23 യു.പി, 10 എച്ച്.എസ്, 8 എച്ച്.എസ്.എസ് എന്നിവക്കാണു കംപ്യൂട്ടറുകള്‍, പ്രോജക്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഇന്ററാക്ടീവ് ബോര്‍ഡുകള്‍, ഗ്രീന്‍ബോര്‍ഡുകള്‍ വിതരണം ചെയ്തത് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."