HOME
DETAILS
MAL
നബാര്‍ഡ് ഗ്രേഡ് A മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; കൂടുതലറിയാം
October 10 2024 | 15:10 PM
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ഗ്രേഡ് എ ഓഫീസേഴ്‌സ് മെയിന്‍സ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഒക്ടോബര്‍ 20നാണ് മെയിന്‍സ് പരീക്ഷ നടത്തുക. ആകെ 102 ഒഴിവുകളാണുള്ളത്.
ഔദ്യോഗിക https://www.nabard.org/default.aspx വെബ്‌സൈറ്റായ സന്ദര്‍ശിക്കുക.
നബാര്‍ഡ് ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് 2024 എന്നതില്‍ ക്ലിക്ക് ചെയ്യുക
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക
NABARD Grade A Mains Admit Card Published Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."