HOME
DETAILS
MAL
മജ്‌ലിസുന്നൂർ ആത്മീയ സദസ്സും ശംസുൽ ഉലമ കണ്ണിയത്ത് ഉസ്താദ് അനുസ്മരണവും
October 11 2024 | 13:10 PM
ഒമാൻ:ഷിനാസ് കെ എം സി സി -SIC ആഭിമുഖ്യത്തിൽ മജ്‌ലിസ് നൂർ ആത്മീയ സദസ്സും കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ അത്തിപറ്റ ഉസ്താദ് അനുസ്മരണവും ദുആ സദസ്സും മീലാദ് പ്രോഗ്രാം ഓഫ് സ്റ്റേജ് മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. ഷിനാസ് നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്ന പ്രോഗ്രാം പി പി മുജീബ് റഹ്മാൻ അൻസ്വരി നേതൃത്വം നൽകി.സുന്നി സെന്റർ പ്രസിഡന്റ് നാസർ കൊല്ലം അധ്യക്ഷനായി.
ശിഹാബ് ബദ്രി ഉത്ഘാടനം ചെയ്തു നൗഷാദ് വാണിമേൽ. അബൂബക്കർ മുണ്ടുപാറ. റഹീം ജാതിയേരി. സുബൈർ വയനാട്. ഷുക്കൂർ ഹാജി പ്രസംഗിച്ചു .മഹ്ബൂബ് അരീക്കോട്. മജീദ് വളയം സുബൈർ വയനാട്. റയീസ് വി പി. മുനീർ പേരാമ്പ്ര. സകരിയ്യ മടവൂർ ഉപഹാര സമർപ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."