HOME
DETAILS

കേന്ദ്ര വഖ്ഫ് ബിൽ വഖഫ് സംരക്ഷണത്തിന് പര്യാപ്തമല്ല : ഇ.ടി

  
Web Desk
October 13 2024 | 14:10 PM

Central Waqf Bill Insufficient for Waqf Protection ET

കോഴിക്കോട് : കേന്ദ്രഗവൺമെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ  വഖ്ഫ്  ബിൽ  വഖ്ഫ്ടെസ്വത്തുക്കളുടെയോ ഇന്ത്യയുടെ പൈതൃകങ്ങളുടെയോ സംരക്ഷണത്തിന് പര്യാപ്തമല്ലെന്നും ബില്  നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിന്തിരിയ ണമെന്നും ഇ.ടി. മു ഹ  മ്മദ് ബഷീർ എംപി പ്രസ്താവിച്ചു.

സമസ്തഎംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  കോഴിക്കോട് ഇസ്ലാമിക്സെന്ററിൽ നടന്ന വഖഫ് ബി ൽ 24  കൊളോ കിയം  ഉദ്ഘാടനം ചെയ് യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന.സെക്രട്ടറി ഡോ. ബഷീർ പനങ്ങാങ്ങര മൊഡറേറ്ററായി . അഡ്വ. ത്വയ്യിബ് ഹുദവി വിഷയാവതരണം നടത്തി.

ദേശീയ കൺവീനർ ഷാഹുൽ ഹമീദ് മേൽമുറി, ദേശീയ ട്രഷറർ ഡോ. നാട്ടിക മുഹമ്മദലി, കെ പി മുഹമ്മദ് കണ്ണൂർ, സലീം എടക്കര,അലി മാസ്റ്റർ കാവനൂർ, ഷുക്കൂർ മാസ്റ്റർ, ഷാഹിദ്കോയ തങ്ങൾ,ഉമ്മർ മാസ്റ്റർ മുള്ളൂർക്കര, സുബൈർ വയനാട്, കെ അബ്ദുൽ ഹമീദ്, കെസി മുനീർ വാളാട് , ടി സി അബ്ദുൽ ഖാദർ, ടിപി മുഹമ്മദ് കുട്ടി, പി മുഹമ്മദ്കുഞ്ഞി, എഞ്ചിനിയർ അബ്ദുല്ല ചാല,മുഹമ്മദ് കുട്ടി മാസ്റ്റർ പെരി ങ്ങാവ്,എൻ കെ. മുഹ മ്മദലി,അഷ്റഫ് ഇരിവേരി , അബ്ദുൽ അസീസ് വൈത്തിരി, പി സി മുഹമ്മദ് ഇബ്രാഹീം, ഉസ്മാൻ വയനാട്, സാദിഖലി ചീക്കോട് എന്നിവർ ചർച്ചയിൽ  പങ്കെടുത്തു  അയ്യൂബ് കൂളിമാട് സ്വാഗതവും സിറാജ് ഖാസിലേൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  15 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  15 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  15 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  16 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  16 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  17 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  17 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  17 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  18 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  19 hours ago