HOME
DETAILS

അബദ്ധത്തില്‍ ട്രെയിനില്‍ കയറിയ ബാലനെ യാത്രക്കാര്‍ നാട്ടിലെത്തിച്ചു

  
backup
August 31 2016 | 21:08 PM

%e0%b4%85%e0%b4%ac%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d



താനൂര്‍: അബദ്ധത്തില്‍ ട്രെയിനില്‍ കയറി യാത്രചെയ്ത ബാലന്‍ യാത്രക്കാരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തി. താനൂര്‍ പനങ്ങാട്ടൂര്‍ ചാഞ്ചേരിപറമ്പിലെ 12 വയസുകാരന്‍ സി.പി യാസറാണ് സുരക്ഷിതമായി വീട്ടിലെത്തിയത്. യാത്രക്കാരോടുകൂടെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലിരിക്കുകയായിരുന്ന യാസര്‍ വൈകിട്ട് വരുന്ന ചെന്നൈ മെയിലില്‍ കയറുകയായിരുന്നു.
യാത്രയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അടുത്തുള്ള യാത്രക്കാരിലൊരാള്‍ യാസറിനോടു കാര്യങ്ങള്‍ അന്വേഷിച്ചപ്പൊഴാണ് അബദ്ധത്തില്‍ കയറിയതാണെന്നു മനസിലായത്. താനൂരിലാണ് വീടെന്നറിഞ്ഞ ഇദ്ദേഹം സുഹൃത്തായ ട്രോമാകെയര്‍ വളന്റിയര്‍ യു.പി ബഷീറിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു യാത്രക്കാരും റെയില്‍വേ പൊലിസും ഇടപെട്ടു യാസിറിനെ തിരിപ്പൂരില്‍ ഇറക്കി ബന്ധുക്കളോടൊപ്പം വിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago