HOME
DETAILS
MAL
ദുബൈയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
October 15 2024 | 13:10 PM
ദുബൈ: ദുബൈയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം കീഴുക്കുന്നു സ്വദേശി ടി.പി ജോർജിന്റെ മകൻ ആഷിൻ.ടി ജോർജാണ് (31) അന്തരിച്ചത്. ദുബൈ റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശില്പ (സ്റ്റാഫ് നഴ്‌സ്, ഇന്ത്യൻ മിലിട്ടറി).
A Malayali expatriate passed away due to a heart attack in Dubai. The Indian community in the UAE is mourning the loss.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."