HOME
DETAILS

ഡിഗ്നിറ്റോ 24 ലോഗോ പ്രകാശനം ചെയ്തു

  
October 15 2024 | 14:10 PM

Dignito 24 Logo Unveiled

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കോളേജ് ഫെസ്റ്റായി ഡിഗ്നിറ്റോ 24 ലോഗോ പുറത്തിറക്കി. ക്യാമ്പസിൽ വച്ച് നടന്ന പരിപാടിയിൽ ബെന്നി ബഹനാൻ എംപി പ്രകാശനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പാളായ ഫാ ജോണി ചാക്കോ മംഗലത്ത് ലോഗോ ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ ആയ ഫാ മാത്യു മാളിയേക്കൽ,ഫാ ജോസഫ് തടത്തിൽ, ഫിനാൻസ് ഡയറക്ടർ ആയ  ഫാ ലിന്റോ പുതു പറമ്പിൽ, ഡിസ്റ്റ് അധ്യാപകരായ ടോം,  വൈശാഖ് എം എന്നിവർ വേദിയിൽ പങ്കെടുത്തു.  നവംബർ 1,2 തീയതികളായി നടക്കുന്ന ഡിഗ്നിറ്റോ 25 ഇനങ്ങളിലായി മൂന്നുലക്ഷം രൂപയുടെ  ക്യാഷ് അവാർഡ് ആണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്.

Dignito 24 has officially unveiled its new logo, marking a significant milestone in the organization's branding journey. The logo reflects the company's values and mission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago