ചിറ്റാരി പറമ്പ് മുസ്‌ലിം വെൽഫയർ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അസൈബ യിൽ മഹല്ല് സംഗമം സംഘടിപ്പിച്ചു; നൗഷാദ് കാക്കേരി അധ്യക്ഷത വഹിച്ചു
മസ്കറ്റ്: ചിറ്റാരി പറമ്പ് മുസ്‌ലിം ജമാ അത്ത് രക്ഷധികാരി എൻ മഹ്മൂദ് ഹാജി ഉത്ഘടനം ചെയ്തു
ജമാ അത്ത് ജനറൽ സെക്രട്ടറി പി പി മുജീബ് റഹ്മാൻ അൻസ്വരി മുഖ്യ പ്രഭാഷണം നടത്തി. ജാഫർ വി സി, എ ടി റിയാസ്, നൗഫൽ കെ, തുടങ്ങിയവർ സംസാരിച്ചു. വിസി റിയാസ് പ്രവർത്തന റിപ്പോർട്ടും ,കപ്പേരി നൗഷാദ് വരവ് ചിലവ് കണക്കും കണക്കും അവതരിപ്പിച്ചു. 2024 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. എൻ, മഹ്മൂദ് ഹാജി മുഖ്യ രക്ഷാധികാരി,മാണി ക്കൊത്ത് യൂസുഫ്, രക്ഷധികാരി പ്രസിഡന്റ്. നൗഷാദ് കപ്പേരി. ജനറൽ സെക്രട്ടറി വി സി റിയാസ്, ട്രഷറർ. എ ടി റിയാസ്,..
ജാഫർ വി സി, Aഇസ്മായിൽ,സിയാദ് T,റാസിഖ് എ ടി വൈസ് പ്രസിഡന്റ്, കെ കെ റാഫി, കെ കെ മുനീർ,എ ടി സത്താർ, അമീർ സി, സെക്രട്ടറി.റിലീഫ് വിംഗ് ചെയർമാൻ നൗഷാദ് കാക്കേരി, കൺവീനർ സത്താർ വി വി.
Chittari Parambu Muslim Welfare Committee organizes Asaiba Mahallu Sangamam, a community gathering, under the leadership of Naushad Kakkery, promoting unity and social welfare among locals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."