HOME
DETAILS
MAL
ഖത്തറിലെ പൊതുമാപ്പ് ഇന്നുമുതല്‍
backup
August 31 2016 | 21:08 PM
ദോഹ: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി നാട് വിടുന്നതിന് അവസരമൊരുക്കുന്ന മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവ് ഇന്ന് തുടങ്ങും. ഡിസംബര്‍ ഒന്നിനാണ് കാലാവധി അവസാനിക്കുന്നത്. രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടാനുള്ള അവസരമൊരുങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊതുമാപ്പ് സംബന്ധിച്ച് രാജ്യത്താകെ വ്യാപക പ്രചരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."