HOME
DETAILS

വിഐ സിം ഉപയോഗിക്കുന്നവരാണോ?.. ഇനി പുതിയ സേവനം കൂടി

  
March 28 2024 | 09:03 AM

vi-sim-users-latestnews-info

വോഡാഫോണ്‍ ഐഡിയ സിം ഉപയോഗിക്കുന്നവര്‍ക്കിതാ സന്തോഷ വാര്‍ത്ത. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇസിം സേവനം (എംബഡഡ് സിം) ആരംഭിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. നേരത്തെ വോഡഫോണ്‍ ഐഡിയയുടെ ഇ സിം സേവനങ്ങള്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതായിരുന്നു.

ഇസിം ഘടിപ്പിക്കുന്നത് സിം കാര്‍ഡിന്റെ ചിപ്പ് ഫോണില്‍ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണെന്നതാണ് പ്രത്യേകത. ടെലികോം സേവനദാതാക്കളുടെ സഹായത്തോടെയാണ് ഇ സിം ആക്ടിവേറ്റ് ചെയ്യുന്നത്.

ഐഫോണ്‍ പോലെ ചില ഫോണുകളില്‍ ഒരു സിം കാര്‍ഡ് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. പക്ഷേ അതിനൊപ്പം തന്നെ സിം സൗകര്യവും നല്‍കിയിട്ടുണ്ടാവും. അത്തരം ഫോണുകളില്‍ ഡ്യുവല്‍ കണക്ടിവിറ്റി ഉപയോഗിക്കണമെങ്കില്‍ ഇസിം ആക്ടിവേറ്റ് ചെയ്യേണ്ടിവരും.

 ഇസിം ആക്ടിവേറ്റ് ചെയ്യാന്‍

  • നിലവിലുള്ള ഉപഭോക്താക്കള്‍ ചെയ്യേണ്ടത്199 എന്ന നമ്പറിലേക്ക് 'eSIM രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി' സഹിതം ഒരു എസ്എംഎസ് അയക്കുകയാണ്. 
  • പരിശോധനകള്‍ക്ക് ശേഷം eSIMലേക്ക് മാറ്റാനുള്ള അപേക്ഷ സ്ഥിരീകരിക്കുന്നതിനായി 15 മിനിറ്റിനുള്ളില്‍ 'ESIMY' എന്ന് റിപ്ലെ നല്കണം.
  • കോള്‍ വരുമ്പോള്‍ സമ്മതമെന്ന് അറിയിക്കുക. തുടര്‍ന്ന് ലഭിക്കുന്ന ക്യുആര്‍ കോഡ്  സെറ്റിങ്‌സ്> മൊബൈല്‍ ഡാറ്റ > ആഡ് ഡാറ്റ പ്ലാന്‍ വഴി സ്‌കാന്‍ ചെയ്യണം.
  • സെക്കന്‍ഡറി സിമ്മിന് ലേബല്‍ നല്‍കാനും കഴിയും. ഡിഫോള്‍ട്ട് ലൈന്‍ (പ്രൈമറി/സെക്കന്‍ഡറി) തിരഞ്ഞെടുത്ത് ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. 30 മിനിറ്റെടുക്കൂം ഇത് ആക്ടിവേറ്റ് ആവാന്‍. പുതിയ ഉപഭോക്താക്കള്‍ ഐഡി പ്രൂഫുമായി അടുത്തുള്ള വിസ്റ്റോര്‍ സന്ദര്‍ശിച്ചാല് മതിയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago