HOME
DETAILS

കേരളത്തില്‍ HITES- HLL ല്‍ അപ്രന്റീസ് ഒഴിവുകള്‍; ഏപ്രില്‍ 31നകം അപേക്ഷിക്കണം; എക്‌സ്പീരിയന്‍സ് ആവശ്യമില്ല

  
Web Desk
March 28 2024 | 12:03 PM

apprenticeship program in hites-hll company

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കേരള HITES HLL കമ്പനിയിലേക്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. HITES HLL ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്വേറ്റ് അപന്റീസ് (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍) പോസ്റ്റിലേക്കാണ് അപ്രന്റീസുമാരെ നിയമിക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ജോലിക്കായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മാര്‍ച്ച് 31 വരെയാണ് അവസരം. 

തസ്തിക& ഒഴിവ്
HITES- HLL ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡില്‍ അപ്രന്റീസ് ട്രയിനിങ് പ്രോഗ്രാം. ഗ്രാജ്വേറ്റ് അപ്രന്റീസ് ( സിവില്‍ / മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍) പോസ്റ്റിലേക്കാണ് നിയമനം. പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

വെബ്‌സൈറ്റ്: https://hllhites.com/

പ്രായപരിധി
18 വയസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 

യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ് ( സിവില്‍ / മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍)

ബി.ടെക്/ ബി.ഇ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം 2021, 2022, 2023 വര്‍ഷങ്ങളലില്‍ മാത്രം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം)

പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്/ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അപ്രന്റീസ് നിയമനം അനുസരിച്ച് 9000 രൂപയാണ് പ്രതീക്ഷിത ശമ്പളമായി ലഭിക്കുന്നത്. 

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് ട്രെയിനിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. ഫീസടക്കേണ്ടതില്ല.
അപേക്ഷ, ജോലിയുടെ സ്വഭാവം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: https://portal.mhrdnats.gov.in/boat/login/user_login.action
വിജ്ഞാപനം: CLICK HERE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago