HOME
DETAILS
MAL
കോഴിക്കോട് തുണി ഗോഡൗണില്‍ തീപിടിച്ചു: ഒന്നരകോടിയുടെ നാശനഷ്ടം
backup
September 01 2016 | 04:09 AM
കോഴിക്കോട്: പുതിയറയില്‍ തുണി ഗോഡൗണിന് തീപിടിച്ചു. ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് നിന്ന് അഗ്നിശമനാ സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."