HOME
DETAILS
MAL
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; യുവാവിന് ദാരുണാന്ത്യം
March 28 2024 | 12:03 PM
കാസര്‍ക്കോട്: ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസര്‍ക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്.
മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയാണ് സുശാന്ത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."