HOME
DETAILS
MAL
സംസ്ഥാനത്തിന്റെ റെയില്‍ വികസനത്തിന് പുതിയ കമ്പനി
backup
September 01 2016 | 09:09 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനായി രൂപീകരിച്ച പുതിയ കമ്പനിക്കായി സംസ്ഥാന സര്‍ക്കാറും റെയില്‍ വികസന ബോര്‍ഡും കരാര്‍ ഒപ്പിട്ടു.
സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തത്തോടെയുള്ള റെയില്‍ വികസനമാണ് കമ്പനിയുടെ ലക്ഷ്യം.
കമ്പനിക്ക് സംസ്ഥാന സര്‍ക്കാറിന്റെ 51 ശതമാനവും റെയില്‍വേയുടെ 49 ശതമാനവും പങ്കാളിത്തമുണ്ടാകും.
എട്ടു പദ്ധതികളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. പാലക്കാട് കോച്ച് ഫാക്ടറിയും കൊച്ചി സബര്‍ബന്‍ ട്രെയിനും ഇതില്‍പെടും.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും പങ്കെടുത്ത ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."