HOME
DETAILS
MAL
നിയന്ത്രണംവിട്ട് ലോറി വീട്ടിലേക്ക് പാഞ്ഞുകയറി; കിണറും മതിലും തകര്‍ന്നു
backup
September 01 2016 | 17:09 PM
അമ്പലപ്പുഴ: ലോറി നിയന്ത്രണം വീട്ട് വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി കിണറും മതിലും ഇടിച്ചു തകര്‍ത്തു.
ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കമ്പി കയറ്റിവന്നലോറിയാണ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."