HOME
DETAILS
MAL
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
backup
September 01 2016 | 17:09 PM
തിരുവനന്തപുരം: ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട- മണക്കാട് വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."